ടെസ്റ്റിൽ അപൂർവ്വ നേട്ടം: 4,000 റൺസും 350 വിക്കറ്റും നേടി ജഡേജ എലൈറ്റ് ക്ലബ്ബിൽ
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അപൂർവ്വ നേട്ടം സ്വന്തമാക്കി. മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ 350…
