5ജി കുതിപ്പ്; മൊബൈൽ കണക്റ്റിവിറ്റി ഭരണത്തിന്റെ പുതിയ കരുത്തെന്ന് പ്രധാനമന്ത്രി

ടെലികോം മേഖല നെറ്റ്‌വർക്ക്, സ്പെക്ട്രം, ഇന്റർനെറ്റ് വേഗത എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ജനങ്ങളിലേക്ക് സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി എത്തിക്കുന്നതിൽ മൊബൈൽ കണക്റ്റിവിറ്റി നിർണായക ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി…