മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; ഇന്ത്യയുൾപ്പെടെ 74 രാജ്യങ്ങളിലെ ഉപയോക്താക്കൾ പ്രതിസന്ധിയിൽ

സാങ്കേതിക തകരാറിനെ തുടർന്ന് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങൾ തടസപ്പെട്ടു. ഇന്ത്യയുൾപ്പെടെ 74-ലധികം രാജ്യങ്ങളിലെ ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും പ്രശ്നം ബാധിച്ചതായാണ് റിപ്പോർട്ട്. തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ്…