വിസയില്ലാതെ ഐസ്ലാൻഡിലേക്ക്; 90 രാജ്യക്കാർക്ക് പ്രവേശനാനുമതി
ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഐസ്ലാൻഡ്, ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 90-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചു. ബ്രസീൽ, ജപ്പാൻ,…
