മാധ്യമപ്രവര്‍ത്തകരോട് ദീപ ജോസഫിന്റെ തട്ടിക്കയറ്റം വിവാദത്തില്‍; അതിജീവിതയെ കുറിച്ചുള്ള പരാമര്‍ശത്തിലും പ്രതിഷേധം
അഭിഭാഷകയായ ദീപാ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ സംഭവവും അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശവും വിവാദമാകുന്നു. കേരള ഹൗസില്‍ മുഖ്യമന്ത്രി വിഡി സതീശനെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ…
