മുട്ടില്‍ മരംമുറി വില്‍പ്പന കേസ്; രണ്ട് പ്രതികള്‍ കീഴടങ്ങി

വിവാദമായ മുട്ടിൽ മരംമുറി വിൽപ്പന കേസിൽ പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ്…