എന്റെ യൗവനത്തെക്കുറിച്ചോ എന്റെ കിടപ്പുമുറിയെക്കുറിച്ചോ ദിവാസ്വപ്നം കാണരുത്; രാംദേവിന് കങ്കണയുടെ രൂക്ഷ മറുപടി
നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും യോഗ ഗുരു ബാബാ രാംദേവും തമ്മിലുള്ള വാക്പോര്‍ രൂക്ഷമായി. കങ്കണയുടെ ‘തലമുറ ഗട്ടര്‍’ എന്ന പരാമര്‍ശത്തെ വിമര്‍ശിച്ച രാംദേവിന് മറുപടിയുമായി…
