അന്താരാഷ്ട്ര മത്സരങ്ങളില്‍ ജൂൺ വരെ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് സ്വപ്നങ്ങൾക്ക് വിലക്കുമായി ഗുസ്തി ഫെഡറേഷൻ
പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് ഗുസ്തി ഫെഡറേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഭാരപരിധി ലംഘിച്ചതും ഉത്തേജകവിരുദ്ധ മാനദണ്ഡങ്ങള്‍…
