ധാതുഘനനം സ്വകാര്യ മേഖലയ്ക്ക് തുറന്നാൽ തീരമേഖല സമരഭൂമിയാകും; യുഡിഎഫ് നയത്തിനെതിരെ തോമസ് ഐസക്
എറണാകുളത്ത് നടന്ന ബജറ്റ് ചർച്ചാ പരിപാടിയിൽ യുഡിഎഫ് സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്തെത്തി. ബിയറും വൈനും…
