‘വിദ്യാർഥികളെ വെടിവെക്കും’ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ സൈബർ പോലീസ് കേസെടുത്തു
നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിദ്വേഷപരമായ പരാമർശം നടത്തിയ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ, വ്യക്തി അധിക്ഷേപം…
