വി.ഡി. സതീശന്റെ പേരിന് നേരെ 5 ലക്ഷം; സിഎംആർഎൽ രേഖ പുറത്തുവിട്ട് ഷോൺ ജോർജ്
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ കമ്പനിയുടെ മുൻ എംഡി എസ്.എൻ. ശശിധരൻ കർത്തയുടെ ഡയറിയിലെന്ന് അവകാശപ്പെടുന്ന രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. എൽഡിഎഫ്,…
