ബിസ്ലേരി കുടിവെള്ളത്തിൽ സുരക്ഷാ പരിശോധനാ വിവാദം; ആരോപണങ്ങൾ പഴയ ബാച്ചിനെക്കുറിച്ചെന്ന് കമ്പനി, ഉൽപ്പന്നങ്ങൾ സുരക്ഷിതമെന്ന് വിശദീകരണം

പാക്കേജ്ഡ് കുടിവെള്ള സാമ്പിളുകൾ സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയ സംഭവത്തിൽ വിശദീകരണവുമായി…