പഴയകാല പടക്കങ്ങൾ കീടങ്ങളെ നശിപ്പിക്കാൻ സഹായിച്ചിരുന്നു; ദീപാവലി ആഘോഷങ്ങൾക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് മോഹൻ ഭാഗവത്
ദീപാവലി ആഘോഷങ്ങളിലെ പടക്കങ്ങൾ വായുമലിനീകരണത്തിന് കാരണമാകുന്നുവെന്ന ചർച്ചകൾ ശക്തമാകുന്നതിനിടെ, പഴയകാലത്തെ പടക്കങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ശ്രദ്ധ നേടുന്നു. പണ്ട് ഉപയോഗിച്ചിരുന്ന പടക്കങ്ങളിൽ…
