ആനക്കൊമ്പ് കേസ്: വനം വകുപ്പിന് വിവരങ്ങൾ കൈമാറി മോഹൻലാൽ; പൊതുമാപ്പ് പദ്ധതിയിൽ സറണ്ടറിന് നീക്കം

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ വനംവകുപ്പിന് ആവശ്യമായ വിവരങ്ങൾ കൈമാറി. മോഹൻലാലിന്റെ വസതിയിലെത്തി ഉദ്യോഗസ്ഥർ രണ്ട് ജോഡി ആനക്കൊമ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. കേന്ദ്ര…