സ്വർണ വേട്ടയിലെ വൻശക്തികൾ; ലോക സ്വർണ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ
ലോക സമ്പദ്വ്യവസ്ഥയിലെ ഏറ്റവും വിശ്വസനീയമായ നിക്ഷേപ ആസ്തികളിലൊന്നാണ് ഇന്ന് സ്വർണം. സാമ്പത്തിക അനിശ്ചിതത്വങ്ങൾ വർധിക്കുമ്പോൾ രാജ്യങ്ങളും കേന്ദ്രബാങ്കുകളും സ്വർണ ശേഖരം കൂട്ടുന്നതാണ് പതിവ്. ആഭരണ നിർമ്മാണത്തിന് പുറമെ…
