ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ്; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.വി. ജയരാജൻ
ഇഡി രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
