തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം; ജൂലൈ 1ന് സംസ്ഥാനവ്യാപക പ്രതിഷേധവുമായി കെഎസ്‌കെടിയു
തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തി പകരം ‘വിബി ഗ്രാം ജി’ (VB-GRAM G) പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജൂലൈ 1ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള…
