തമിഴ്നാട്ടിൽ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; ആദ്യ ഫയലിൽ ഒപ്പുവെച്ച് വിജയ്
ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ…
