സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റിയാൽ ചെന്നൈ പുതിയ പരിശീലകനെ തേടേണ്ട ആവശ്യമില്ല; ധോണി മതിയെന്ന് രവിചന്ദ്രൻ അശ്വിൻ
ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റിയാൽ പുതിയ പരിശീലകനെ തേടേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മുൻ…
