ഫിറ്റ്നസ് ട്രാക്കിംഗിൽ പുതിയ ചുവടുവെപ്പ്; ‘ഫിറ്റ്ബിറ്റ് എയർ’ അവതരിപ്പിച്ച് ഗൂഗിൾ
ഫിറ്റ്നസ് സാങ്കേതികവിദ്യയിൽ പുതിയ ട്രെൻഡിന് തുടക്കമിട്ട് ഗൂഗിൾ. സ്ക്രീനുകളുടെയും സ്മാർട്ട് വാച്ചുകളുടെയും തിരക്കില്ലാതെ ആരോഗ്യനിരീക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ വെയറബിൾ ഉപകരണമായ ‘ഫിറ്റ്ബിറ്റ് എയർ’ ആഗോള…
