ലോക അണ്ടർ-20 അത്‌ലറ്റിക്സ്: ഹൈജമ്പ് ഫൈനലിൽ പ്രവേശിച്ച് പൂജ

ഒറിഗോണിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. വനിതാ ഹൈജമ്പിൽ ദേശീയ റെക്കോർഡ് ഉടമയായ പൂജ ഫൈനലിലേക്ക് യോഗ്യത നേടി. 1.79 മീറ്റർ…