റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍ 440 സെപ്റ്റംബറില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ ഹിമാലയന്‍ 440 വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ‘D4G’ എന്ന കോഡ് നാമത്തിലുള്ള പദ്ധതിയിലാണ് കമ്പനി…
