മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘ ബന്ധമെന്ന് പൊലീസ്
മോഡലിങ്ങിന്റെ മറവിൽ യുവതികളെ സെക്‌സ് റാക്കറ്റിൽ എത്തിച്ച കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ…
