കാർ വാങ്ങാനൊരുങ്ങുന്നവർക്ക് തിരിച്ചടി; ഹ്യുണ്ടായ് കാറുകളുടെ വില സെപ്റ്റംബർ മുതൽ ഉയരും

രാജ്യത്തെ കാർ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിലവർധന പ്രഖ്യാപനം. 2026 സെപ്റ്റംബർ മുതൽ രാജ്യത്തുടനീളമുള്ള കാറുകളുടെ വില വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എല്ലാ മോഡലുകളിലും…