ഫിഫയുടെ ഇടപെടലിൽ ലോകകപ്പിൽ ഇറാൻ ടീമിന് ഇളവ്; യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ച് അമേരിക്ക

ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ദേശീയ ഫുട്ബോൾ ടീമിനുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അമേരിക്ക. ഇറാൻ ഉയർത്തിയ വിവേചനാരോപണങ്ങൾക്കും ഫിഫയോട് നൽകിയ പരാതിക്കും പിന്നാലെയാണ് തീരുമാനം.…