സ്ത്രീകൾക്ക് 40,000 രൂപ പെൻഷൻ, വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി; സമാജ്‌വാദി പാർട്ടിയുടെ പ്രകടനപത്രിക

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമാജ്‌വാദി പാർട്ടിയുടെ ആദ്യ പ്രകടനപത്രികയായ ‘ജൻ-മൻ മാനിഫെസ്റ്റോ’ ഇന്ന് പുറത്തിറക്കും. ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് പ്രകടനപത്രികയുടെ പ്രകാശനം. ‘സത്തായിസ് കാ സങ്കൽപ്: പിഡിഎ…