മന്ത്രി രമേശ് ചെന്നിത്തലയെ കാണാൻ ഹെൽമറ്റില്ലാതെ യാത്ര ചെയ്തു; കടകംപള്ളിക്കെതിരെ പരാതി; നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനത്തിൽ യാത്ര നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പൊതുപ്രവർത്തകനും മുൻമന്ത്രിയുമായ വ്യക്തി നിയമലംഘനം നടത്തിയത് തെറ്റായ സന്ദേശമാണ് സമൂഹത്തിന്…