കോടിയേരി ബാലകൃഷ്ണന്‍ ഭംഗിയായി നയിച്ച പാര്‍ട്ടിയെ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ ഇല്ലാതാക്കി; വിമർശനവുമായി അവലോകന യോഗങ്ങൾ
പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംസി ഗോവിന്ദനും എതിരായി പാർട്ടി നേതൃയോഗങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നടന്ന അവലോകന…
