യുദ്ധത്തിന്റെ ഏറ്റവും വേദനാജനകമായ മുഖം; ഖമേനിയുടെ അന്ത്യയാത്രയിൽ കണ്ണീരായി 14 മാസം പ്രായമുള്ള ചെറുമകളുടെ ശവപ്പെട്ടി
ടെഹ്റാനിൽ ആരംഭിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഒരു കൊച്ചു ശവപ്പെട്ടിയാണ്. ദേശീയ പതാകയിൽ പൊതിഞ്ഞ്…
