കുടുംബശ്രീ മിഷനിൽ കൂട്ടപ്പിരിച്ചുവിടൽ; 134 കരാർ ജീവനക്കാർക്ക് ജോലി നഷ്ടം ; വിശദീകരണം നൽകാതെ സർക്കാർ

കുടുംബശ്രീ മിഷന് കീഴിൽ നടപ്പിലാക്കുന്ന ‘ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌സ് മിഷൻ’ (DAY-NULM) പദ്ധതിയിലെ 134 കരാർ ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിട്ടത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന്…