മോശം പ്രകടനം മാത്രം മതിയാകില്ല; തൊഴിലാളിയെ പിരിച്ചുവിടാൻ കർശന നിയമനടപടികളുമായി ഒമാൻ
മോശം പ്രകടനത്തിന്റെയോ കാര്യക്ഷമതക്കുറവിന്റെയോ പേരിൽ മാത്രം ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് (GFOW) വ്യക്തമാക്കി. പ്രകടനത്തിലെ…
