പാർട്ടി-സർക്കാർ ഏകോപനക്കുറവ്; കോൺഗ്രസ് നേതൃയോഗങ്ങൾ നിർണായകം; വി.ഡി. സതീശൻ സർക്കാരിന്റെ വിവാദ തീരുമാനങ്ങൾ പരിശോധനയ്ക്ക്
സംസ്ഥാനത്തെ സർക്കാർ തീരുമാനങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നതിനിടെ കോൺഗ്രസിന്റെ നിർണായക നേതൃയോഗങ്ങൾ അടുത്ത ദിവസങ്ങളിൽ നടക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി…
