വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവിലേക്ക്; കോര്‍ കമ്മിറ്റിയില്‍ ധാരണ
വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവാകുമെന്ന് സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം രൂപപ്പെട്ടത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനും കോര്‍…
