തുടർച്ചയായി സിനിമകൾ ചെയ്യാൻ കഴിയില്ല; ജീവിതം സിനിമ മാത്രമല്ലെന്ന് നിത്യ മേനോൻ
അഭിനയത്തിന് മുൻഗണന നൽകുന്നതിനൊപ്പം വ്യക്തിജീവിതത്തിനും ആവശ്യമായ സമയം കണ്ടെത്തണമെന്ന നിലപാടുമായി നടി നിത്യ മേനോൻ. സിനിമ മാത്രമല്ല ജീവിതമെന്നും ഓരോ സിനിമയ്ക്കു ശേഷവും ഇടവേളയെടുക്കുന്നത് തന്റെ ശീലമാണെന്നും…
