മദ്യമുക്ത കേരളം; പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണം; സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് വി.എം. സുധീരൻ
മദ്യനയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ‘മദ്യമുക്ത കേരളം’ എന്ന യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം സർക്കാർ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
