യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ; രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ജനവിധി ബിജെപി കവര്‍ന്നെടുത്തുവെന്നും അവര്‍ ആരോപിച്ചു.…
