‘ഓപ്പറേഷൻ തൂഫാൻ’ മെഡിക്കൽ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ കർശന നടപടി: മന്ത്രി രമേശ് ചെന്നിത്തല

മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക്…