വിവാഹവും മാതൃത്വവും അഭിനയത്തിന് തടസമല്ല; തുറന്നുപറഞ്ഞ് മിയ ജോർജ്

വിവാഹത്തിനും മാതൃത്വത്തിനും ശേഷം നടിമാർ അഭിനയരംഗത്തേക്ക് തിരിച്ചുവരില്ലെന്ന മുൻധാരണയ്‌ക്കെതിരെ പ്രതികരിച്ച് നടി മിയ ജോർജ്. വിവാഹം കഴിഞ്ഞ് കുട്ടികളായാൽ നടിമാർ സിനിമയിൽനിന്ന് മാറിനിൽക്കുമെന്ന് മറ്റുള്ളവർ മുൻകൂട്ടി തീരുമാനിക്കുന്ന…