മാതൃത്വത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാൻ ഐസിസിയുടെ പുതിയ മാർഗരേഖ; വനിതാ താരങ്ങൾക്ക് സമഗ്ര പിന്തുണ

വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് മാതൃത്വത്തിന് ശേഷവും കരിയർ തുടരാൻ സഹായകമായ പുതിയ മാർഗരേഖകൾ പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ . പ്രസവശേഷം താരങ്ങൾ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും മത്സര…