കാൽനടയാത്രക്കാർക്ക് സുരക്ഷിത യാത്ര; മസ്‌കത്തിൽ ഹൈടെക് മേൽപ്പാലങ്ങൾ ഒരുങ്ങുന്നു

കാൽനടയാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മസ്‌കത്ത് നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ ഒമാൻ അധികൃതർ പദ്ധതിയിടുന്നു. പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയിലുള്ള പാലങ്ങളിൽ തണൽ നൽകുന്ന മേൽക്കൂരകളും…