മുത്തങ്ങ വധശ്രമക്കേസ്: കീഴ്‌ക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി; സിബിഐക്കും സർക്കാരിനും നോട്ടീസ്

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന…