ഇറാൻ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്

ഇറാനെതിരായ യുദ്ധനീക്കങ്ങളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച അവസാനം ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിനിടെ…