ഓൺലൈൻ വാതുവെപ്പ് ആപ്പ് പ്രചാരണം; നടി നിധി അഗർവാളിനെ ഇഡി ചോദ്യം ചെയ്തു

ഓൺലൈൻ വാതുവെപ്പ്, ഗെയിമിംഗ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ ടോളിവുഡ് നടി നിധി അഗർവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായ നിധി…