പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുമായി പോലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ ധർണ
ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിവയ്പ്പിൽ പരിക്കേറ്റ വിദ്യാർഥിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ പരാതി നൽകിയിട്ടും…
