രാമക്ഷേത്രത്തിലെ സംഭാവനകൾക്ക് കാവലില്ലായിരുന്നോ? 105 മോഷണങ്ങൾ സ്ഥിരീകരിച്ച് അന്വേഷണ സംഘം
അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ മോഷ്ടിച്ചെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ 105 തവണ സംഭാവനകൾ മോഷ്ടിച്ചതായി പ്രത്യേക അന്വേഷണ…
