യൂട്യൂബ് വീഡിയോ നീക്കലിൽ ഇന്ത്യ ഒന്നാമത്; മൂന്ന് മാസത്തിനിടെ നീക്കിയത് 34.4 ലക്ഷം വീഡിയോകൾ
യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വീഡിയോകൾ നീക്കം ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ നിന്ന്…
