സർക്കാർ രൂപീകരണ അനിശ്ചിതത്വം; എഐഎഡിഎംകെ തമിഴ്‌നാട്ടിൽ നിന്നും എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, എഐഎഡിഎംകെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ പുതുച്ചേരിയിലേക്ക് മാറ്റി. എതിരാളികൾ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന ആശങ്കയെ തുടർന്നാണ് ഇവരെ ഒരു…
