ഭരണകൂടം ഒരു പൗരന്റെ ജീവന് ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ പെരുമാറുന്നത് ജനാധിപത്യത്തിന് വെല്ലുവിളി; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി
ഒളിവിലിരിക്കെ പൊലീസിനെതിരെ പരസ്യമായി പ്രതികരിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി രംഗത്ത്. അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്ത നിലപാടിനോട്…
