സഞ്ജുവിനെ തഴയരുത്; പൂർണ പിന്തുണ നൽകണം, രണ്ടോ മൂന്നോ ഇന്നിങ്സിൽ ഫോമിലേക്ക് മടങ്ങും: പൂജാര

സഞ്ജു സാംസൺ തുടർച്ചയായി ചെറിയ സ്കോറുകളിൽ പുറത്തായതിനെ തുടർന്ന് ഉയരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര രംഗത്ത്. ഒന്നോ രണ്ടോ മോശം മത്സരങ്ങളുടെ…