രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 323 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
വന്‍ മയക്കുമരുന്ന് വേട്ടയില്‍ 323 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി…
